കൊടകര : കൊപ്രക്കളം മാട്ടില്‍ വീട്ടില്‍ ബാലന് (71) നിര്യാതനായി. സി.പി.ഐ.(എം) കൊപ്രക്കളം ബ്രാഞ്ച് അംഗം, കര്‍ഷകസംഘം കൊടകര സൗത്ത് മേഖല കമ്മിറ്റി അംഗം, പുത്തുക്കാവ് ദേവീക്ഷേത്ര മുന്‍ കമ്മിറ്റി മെമ്പര്‍, പുത്തുക്കാവ് ക്ഷീരസംഘം അംഗം, കൊടകര തെക്കുമുറി യുവജനസംഘം ഷഷ്ഠി കമ്മിറ്റി അംഗം, ജവഹര്‍ വായനശാല കൊപ്രകളം കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
സംസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 10 ന് വീട്ടുവളപ്പില്‍. ഭാര്യ : ഓമന. മക്കള്‍ : രേഖ, രശ്മി, രമ്യ, രനീഷ്. മരുമക്കള്‍ : ബാബു, ജയശങ്കര്‍, സജീഷ്, മഞ്ജു.