ചുങ്കാല്‍ മരക്കമ്പനിക്ക് സമീപം ഹാന്‍സ് വില്‍പ്പനക്കിടെ യുവാവ് അറസ്റ്റില്‍

ചുങ്കാല്‍ : അവിട്ടപ്പിള്ളി ചുങ്കാല്‍ മരക്കമ്പനിക്ക് സമീപം ഹാന്‍സ് വില്‍പ്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍.ചുങ്കാല്‍ ചാക്കുങ്ങല്‍ വീട്ടില്‍ രാജന്‍ ആണ് പിടിയിലായത്.

ഇയാളില്‍ നിന്നും 45 പാക്കറ്റ് ഹാന്‍സും ഹാന്‍സ് വിറ്റുകിട്ടിയ 1100 രൂപയും പിടിച്ചെടുത്തു. വെള്ളിക്കുള്ളങ്ങര എസ്.ഐ എസ്.എല്‍ സുധീഷിന്റെ നേതൃത്വത്തിലാണ ് ഇയാളെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!