Breaking News

കൊടകര മേല്‍പ്പാലത്തിനുതാഴെ സർവീസ് റോഡിൽ മാലിന്യക്കൂമ്പാരം

കൊടകര: കൊടകര മേല്‍പ്പാലത്തിനുതാഴെ ഗാന്ധിനഗര്‍ഭാഗത്തേക്കും ശാന്തി ആശുപത്രി ഭാഗത്തേക്കുമുള്ള സര്‍വീസ് റോഡുകളില്‍ മാലിന്യക്കൂമ്പാരം.

ചാക്കുകളിലും സഞ്ചികളിലും പ്ലാസ്റ്റിക് കവറുകളില്‍ നിറച്ചാണ് മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. പാതയോടുചേര്‍ന്ന് കാടുവളര്‍ന്നുനില്‍ക്കുന്നതും ഒഴിഞ്ഞ പറമ്പായതും ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ആളുകള്‍ക്ക് സൗകര്യമൊരുക്കിയിരിക്കയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!