Breaking News

മൂലംകുടം പാര്‍വ്വണം ട്രസ്റ്റ് പി.എസ്. രാമകൃഷ്ണന്‍ അനുസ്മരണം നടത്തി

കൊടകര : മൂലംകുടം പാര്‍വ്വണം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പി.എസ്. രാമകൃഷ്ണന്‍ അനുസ്മരണം നടത്തി. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ബിനോയ് പി.ബി ജീവിത രേഖ അവതരിപ്പിച്ചു.

ശ്രീനാരായണ പ്രസ്ഥാനത്തിലും, സ്‌കൂളിലും, സര്‍വ്വീസ് പെന്‍ഷന്‍ മേഖലയിലെയും, കര്‍ഷക സമിതിയുടെയും പ്രതിനിധികള്‍ അനുസ്മരണം നടത്തി. ധനജ്ഞയന്‍ മാസ്റ്റര്‍, രഞ്ജിത്ത് കൈപ്പിള്ളി, ഐ.ആര്‍. ബാലകൃഷ്ണന്‍, എം.കെ. ബാബു, പി.എസ്. നാരായണന്‍കുട്ടി മാസ്റ്റര്‍, സി.എസ്. അനീഷ്, പി.കെ. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!