Breaking News

വീടിനകത്തുകുടുങ്ങിയവര്‍ നിരവധി

കൊടകര: സമീപവീടുകളില്‍ വെള്ളം കയറിയപ്പോഴും തങ്ങളുടെ വീടുകളില്‍ കയറില്ലെന്നുപറഞ്ഞ് വീടുകളുടെ ട്രസ്സിന്‍രെ മുകളില്‍ കയറിയവരെ പലരേയും പ ുറത്തുകടത്താനായത് വള്ളവുംബോട്ടും കൊണ്ടുവന്നാണ്. മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറിയിലും നെല്ലായി വയലൂരിലും ഇത്തരത്തിലായിരുന്നു പലേരയും കരകയറ്റിയത്.

വയലൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശം മാരാത്ത് ഉണ്ണികൃഷ്ണ്‍, ദിനേശന്‍, ഷാരത്ത്വീട്, സുകുമാരന്‍ എന്നിങ്ങെ അനവധി പേരാണ് ഒരു വീടിന്റെ ടെറസ്സിനുമുകളില്‍ കുടുങ്ങിയത്. ഇവരെ വളരെ മണിക്കൂറുകള്‍ക്കുശേഷമാണ് ബോട്ടുമൊയെത്തി രക്ഷിക്കാനായത്. മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!