Breaking News

പെട്രോള്‍ പമ്പുകളില്‍ നീണ്ട നിര

കൊടകര: വെള്ളപ്പൊക്കത്തെ ത്തുടര്‍ന്ന് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഇന്ധനം കിട്ടാതെ ജനങ്ങള്‍ വലഞ്ഞു. കൊളത്തൂരിലെ 2 പമ്പുകളിലും നിത്യേന രാവിലെ മുതല്‍ ആളുകള്‍ ക്യൂവിലായിരുന്നു. വാഹനങ്ങളില്‍ േെപേട്രാള്‍ നല്‍കിയിരുന്നില്ല. കുപ്പികളിലും ക്യാനുകളിലുമാണ് നല്‍കിയിരുന്നത്.

അതും പെട്രോള്‍ 100 രൂപക്കും ഡീസല്‍ 500 രൂപക്കും മാത്രം. നൂറുകണക്കിനുപേരാണ് നേരപംവെളുത്തതചുമുതല്‍ പമ്പിലെത്തിയത്. പേരാമ്പ്ര, പുലി്പപാറക്കുന്ന്, ആളൂര്‍,മൂന്നുമുറി എന്നിവിടങ്ങളിലും സ്ഥിതി വ്യത്യ്സ്ഥമായിരുന്നില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!