Breaking News

വീടുകല്‍ നിന്നിറങ്ങിയിത് ഉടുതുണിക്ക് മറുതുണിയില്ലാതെ

കൊടകര: ഉറക്കത്തിനിടെ വീടുകളില്‍ വെള്ളംകയറിയതറിഞ്ഞ് പ്രണരക്ഷാര്‍ഥം ഓടിയവര്‍ ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് ദുരിതാശ്വാസക്യാമ്പുകളിലെത്തിയത്. പിറ്റേന്ന് ചെന്നുനോക്കിയപ്പോള്‍ കണ്ടത് വീടുനിന്നിടത്ത് കടലുപോലെയാണ്.

പലര്‍ക്കുംക്യാമ്പുകളില്‍ പലരായി കൊണ്ടുവന്ന വസ്ത്രങ്ങളാണ് തുണയായത്. ചിലക്യാമ്പുകളില്‍ പുതുവസ്ത്രങ്ങളും വിതരണം ചെയ്തു. മുണ്ടും ഷര്‍ട്ടും അടിവസ്ത്രങ്ങളും കിട്ടിയതിനാല്‍ പലര്‍ക്കും ഏരെ സന്തോഷമായി. പലരും വസ്ത്രം മാറാനില്ലാത്തതിനാല്‍ കുളി പോലും മാറ്റിവക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!