Breaking News

പുത്തുക്കാവ് ആണത്ത് വീട്ടില്‍ നാരായണന്‍ ആചാരി (ക്ഷേത്രശില്‍പി) (83) നിര്യാതനായി

കൊടകര : പുത്തുക്കാവ് ആണത്ത് വീട്ടില്‍ നാരായണന്‍ ആചാരി (ക്ഷേത്രശില്‍പി) (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശാന്ത. മക്കള്‍ : നളിനി, പങ്കജാക്ഷന്‍, സുരേഷ്, സുഭീഷ്, ബിന്ദു, ധന്യ. മരുമക്കള്‍ : പരേതനായ സിദ്ധാര്‍ത്ഥന്‍, ലത, പ്രീതി, സുബി, ശശി, ഗിരീഷ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!