Breaking News

അഴകം ഐക്കര വീട്ടില്‍ പരേതനായ കുമാരന്‍ നായരുടെ ഭാര്യ നീലങ്ങാട്ട് ലക്ഷ്മികുട്ടിയമ്മ (95) നിര്യാതയായി


അഴകം ഐക്കര വീട്ടില്‍ പരേതനായ കുമാരന്‍ നായരുടെ ഭാര്യ നീലങ്ങാട്ട് ലക്ഷ്മികുട്ടിയമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : ഇന്ദിര, ശാന്ത, കൃഷ്ണന്‍കുട്ടി, അംബുജം, രമണി, രവികുമാര്‍, ലളിത, ശൈലജ. മരുമക്കള്‍ : പരേതനായ ശങ്കരമേനോന്‍, കൃഷ്ണന്‍കുട്ടി നായര്‍, ബാലകൃഷ്ണന്‍, പരേതനായ ശശീധരന്‍, വിജയലക്ഷ്മി, നന്ദനന്‍, ബാലകൃഷ്ണന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!