Breaking News

രേഖകൾ ഹാജരാക്കണം.

മറ്റത്തൂർ : ഗ്രമാപഞ്ചായത്തിൽനിന്നും വിവിധ ക്ഷേമപെൻഷൻ വാങ്ങുന്നതിന് ഗുണഭോക്തക്കളിൽ ഒറിജിനൽ ആധാർകാർഡ്‌ ഹജരക്കാത്തവർ റേഷൻകാർഡ്‌, തിരിച്ചറിയൽ കാർഡ്‌, അക്കൗണ്ട്‌ ബുക്ക്‌ എന്നിവ സഹിതം പഞ്ചായത്ത്‌ ഓഫീസിൽ ഹാജർ ആകണം എന്ന് സെക്രട്ടറി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!