കൊടകര: വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. മറ്റത്തൂര്‍ ഒമ്പതുങ്ങല്‍ പത്താഴക്കാട്ടില്‍ സഹജന്‍(64) ആണ് മരിച്ചത്. കൊടകരയിലെ പന്തല്ലൂക്കാരന്‍ ജുവല്ലറി ഉടമ പന്തല്ലൂക്കാരന്‍ ടോണിയുടെ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
ഇന്നലെ രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. സംസ്‌കാരം നടത്തി. ഭാര്യ: ശാന്ത. മക്കള്‍: ഗീത,സലീഷ്,ശ്രീനാഥ്. മരുമകന്‍: ദിലീപ്.