നെല്ലായി വൈലൂര്‍ കിഴക്കൂട്ട് വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ  ജാനകിയമ്മ (79)അന്തരിച്ചു

കൊടകര : നെല്ലായി വൈലൂര്‍ കിഴക്കൂട്ട് വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ  ജാനകിയമ്മ (79)അന്തരിച്ചു. മക്കള്‍: പരേതനായ ശശിധരന്‍, രമേശ്, രാജേഷ്, രഞ്ജിത്ത്. മരുമക്കള്‍ : പ്രമിത,ഗീത, ദീപിക,രമ്യ. സംസ്‌കാരം ഇന്ന് (ശനി) രാവിലെ 8ന് ഐവര്‍മഠം ശ്മശാനത്തില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!