ഓൺ ലൈൻ പഠന സൗകര്യമൊരുക്കുന്നതിന് കൊടകര പഞ്ചായത്ത് ജീവനക്കാരുടെ കൈത്താങ്

കൊടകര:ഓൺ ലൈൻ പഠന സൗകര്യമൊരുക്കുന്നതിന് കൊടകര പഞ്ചായത്ത് ജീവനക്കാർ തുക സമാഹരിച്ചു.  ജെ.എസ്. ജഗദീഷ് , ബിനോജ്, രാമചന്ദ്രൻ ,സഫ്ദർ ,  സ്റ്റാൻ ന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോയ് നെല്ലിശേരി, സ്വപ്ന സത്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രസിഡന്റ് അമ്പിളിസോമന് , പഞ്ചായത്ത്സെക്രട്ടറി ജി.സബിത തുക കൈമാറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!