
കൊടകര : സിപിഐ(എം) മൂലംകുടം ബ്രാഞ്ച് പരിധിയിലെ 300 ഓളം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റിന്റെ വിതരണോത്ഘാടനം സിപിഐ(എം) കൊടകര ഏരിയ കമ്മറ്റി സെക്രട്ടറി ടി.എ. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.പി, ബിജു സി.സി, ഗോപി കുണ്ടനി തുടങ്ങിയവര്‍ പങ്കെടുത്തു.