കൊടകര : പേരാമ്പ്ര സരസ്വതി വിദ്യാനികേതനില്‍ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി.പ്രിന്‍സിപ്പാള്‍ പി.ജി.ദിലീപ് ദീപം തെളിയിച്ചു. ഭാരതീയ വിദ്യാനികേതന്‍ ദക്ഷിണമേഖലാ യോഗാപ്രമുഖും വ്യാസ വിദ്യാപീഠം പാലക്കാട് പ്രിന്‍സിപ്പാളുമായ ജി.ദേവന്‍,വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.പി.മുരളി എന്നിവര്‍ പ്രസംഗിച്ചു.
Related posts
Leave a Reply
Cancel Reply
Leave a Reply
This site uses Akismet to reduce spam. Learn how your comment data is processed.