കൊടകര: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം നേടിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളേയും വിദ്യാലയമധാവികളേയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സരിതരാജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജി.രജീഷ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.മുകുന്ദന്‍, പഞ്ചായത്തംഗങ്ങളായ ദിവ്യഷാജു, സ്വപന സത്യന്‍, സി.ഡി.സിബി, എം.എം.ഗോപാലന്‍, ടി.കെ.പത്മനാഭന്‍, സി.എ. റെക്‌സ്, സി.എസ്.ധന്യ, ജൂനിയര്‍ സൂപ്രണ്ട് ജഗദീഷ് എന്നിവര്‍ പ്രസംഗിച്ചു.