Breaking News

എന്‍.എസ്.എസ് കരയോഗം പതാക ദിനാചരണവും പൊതുയോഗവും നടത്തി.

മറ്റത്തൂര്‍  എന്‍.എസ്.എസ് കരയോഗം പൊതുയോഗം താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.രവീന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറി എന്‍.എസ്.എസ് കരയോഗം പൊതുയോഗവും പതാക ദിനാചരണവും നടത്തി. പി.ശ്രീധരന്‍നായര്‍ അധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.രവീന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.മേഖല കണ്‍വീനര്‍ സുനില്‍ കെ മേനോന്‍, പ്രധിനിധിസഭാംഗം രാമന്‍നായര്‍, കൗമുദി  , ബാബു പുതുവത്ത് ,പി.ദിനേശന്‍ നന്ദിയും പറഞ്ഞു.കരയോഗകുടുംബാഗങ്ങളും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുമായ ശ്രീ.ശങ്കരന്‍നായര്‍    എന്നിവര്‍ പ്രസംഗിച്ചു.  റിട്ട അധ്യാപിക കൗമുദി,,  ഡോ.ജയശ്രീ ഔഷധി എന്നിവരെ ആദരിച്ചു.പുതിയഭാരവാഹികളായി പി.ശ്രീധരന്‍നായര്‍(പ്രസി.),ഗീത തേമ്പാട്ട് (വൈ.പ്രസി.), ബാബു പുതുവത്ത് (സെക്രട്ടറി), രാജീവ് കണ്ണന്‍ (ജോ.സെ)സുധ (ട്രഷറര്‍) ഉണ്ണികൃഷ്ണന്‍ പുതുവത്ത്, ശങ്കരന്‍നായര്‍,പി.ദിനേശന്‍, സാജു (കമ്മിറ്റിയംഗങ്ങള്‍) എന്നിവരേയും ടി.ശ്രീകുമാര്‍, സേതുമാധവന്‍ (താലൂക്ക് പ്രധിനിധികള്‍) എന്നിവരേയും യോഗം തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!