Breaking News

എന്‍.എസ്.എസ്. കൊടകര മേഖല സമ്മേളനം

എന്‍.എസ്.എസ് കൊടകര മേഖലാസമ്മേളനം അഡ്വ.ഡി.ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
കൊടകര: എന്‍.എസ്.എസ്.മുകുന്ദപുരം താലൂക്ക് യൂനിയന്റെ ആഭിമുഖ്യത്തില്‍ കൊടകര മേഖല സമ്മേളനം സംഘടിപ്പിച്ചു. യൂനിയന്‍ പ്രസിഡന്റ് അഡ്വ.ഡി.ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ വൈസ് പ്രസിഡന്റ് കെ.ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ചു.
യൂനിയന്‍ സെക്രട്ടറി കെ.രവീന്ദ്രന്‍, കൊടകര കാവില്‍ കരയോഗം പ്രസിഡന്റ്  ഇ.വി.അരവിന്ദാക്ഷന്‍, രാമചന്ദ്രന്‍ പയ്യാക്കല്‍, വനിതസമാജം പ്രസിഡന്‍്‌റ് സ്വപ്‌ന സത്യന്‍, മണിമേനോന്‍, അനില്‍ മുല്ലശേരി,രോഹിത് നമ്പ്യാര്‍, പി.എം.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!