Breaking News

വയലൂര്‍ ക്ഷേത്രത്തില്‍ മഹാരുദ്രാഭിഷേകം

നെല്ലായി : നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തിലെ മഹാരുദ്രാഭിഷേകത്തിന് തുടക്കമായി. ദിവസവും രാവിലെ നിര്‍മാല്യം, ഗണപതിഹോമം, കലശപൂജ, ശ്രീരുദ്രം ജപം, കലശാഭിഷേകം, ഉച്ചപൂജ, വൈകീട്ട് ഭഗവത്സേവ, വാരം, അത്താഴപൂജ എന്നിവയും നടക്കുന്നു.

ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, അണിമംഗലതത് നാരായണന്‍ നമ്പൂതിരി, ക്ഷേത്രം ട്രസ്റ്റി കൈമുക്ക് ജാതവേദന്‍നമ്പൂതിരി, വേദപണ്ഡിതന്‍ കൈമുക്ക് ശ്രീധരന്‍ നമ്പൂതിരി എന്നിവരുമാണ് കാര്‍മികത്വം വഹിക്കുന്നത്. നവംബര്‍ 26 ന് വസോര്‍ധാരയോടെ ശ്രീരുദ്രത്തിന് സമാപനമാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!