കൊടകര : കാവുംതറ ലിഫ്റ്റ് ഇറിഗേഷന്‍ സമിതിയുടെ വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് രാമചന്ദ്രന് പയ്യാക്കല് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.ഡി. നാരായണന് (പ്രസിഡന്റ്), ഉണ്ണി പോറോത്ത് (സെക്രട്ടറി), രാമചന്ദ്രന് പയ്യാക്കല് (ഖജാന്‍ജി), ശ്രീദേവി ബാലന് (വൈസ് പ്രസിഡന്റ്), ടി. പ്രദീപ് (ജോ. സെക്രട്ടറി), കെ. രഘുനന്ദനന്, പി. സുന്ദരന്‍ എന്നിവരെ തെരഞ്ഞെടുത്തു.