Breaking News

കുന്നത്തൃക്കോവിലില്‍ ദ്വാദശി

കൊടകര ; കുന്നതൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ ദ്വാദശി ബുധാഴ്ച ആഘോഷിക്കും. രാവിലെ നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി ധീരസിംഹന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!