കൊടകര : ലോകത്തിലെ മികച്ച ഗവേഷകരില്‍ ഒരാളായി അമേരിക്കയിലെ ക്ലാരിവേറ്റ് അനലിസ്റ്റിക്‌സ് തിരഞ്ഞെടുത്ത പ്രൊ.ജെസ്റ്റിന്‍ പോള്‍ അവിട്ടപ്പിള്ളിയെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍ ആദരിച്ചു.
ബി.എം.എസ് സംസ്ഥാന സമിതി അംഗം ടി.സി.സേതുമാധവന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് , അഡ്വ.പി.ജി.ജയന്‍, പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുണ്‍കുമാര്‍, സെക്രട്ടറി ശ്രീധരന്‍ കളരിക്കല്‍, മറ്റത്തൂര്‍ മേഖല പ്രസിഡന്റ് ശ്യാംനാഥ്.പി.ജി, വൈസ് പ്രസിഡന്റ് നിശാന്ത്, കമ്മിറ്റി അംഗം പ്രിയ സജീവ്കുമാര്‍ ബൂത്ത് അംഗങ്ങളായ അനില്‍, റോഷ് എന്നിവരും സംബന്ധിച്ചു.