Breaking News

സംസ്ഥാന പ്രസംഗ മത്സരത്തില്‍ അഡ്വ. കെ. ആര്‍. സുമേഷിനു ഒന്നാം സ്ഥാനം.

ഡോ. സുകുമാര്‍ അഴീക്കോട്‌ സംസ്ഥാന പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച അഡ്വ. കെ. ആര്‍. സുമേഷിനു CITU കമ്മറ്റി നല്കിയ സ്വീകരണത്തില്‍ ബീ ഡി ദേവസ്സി എം എല്‍ എ പുരസ്കാരം നല്‍കി ആദരിക്കുന്നു.

അഡ്വ. കെ. ആര്‍. സുമേഷിനു നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകൾ..!

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!