കൊടകര : വെള്ളിക്കുളങ്ങര കെ.എസ്.ഇ.ബി റോഡിലെ മഴവെളളക്കെട്ട് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.ഓഫീസിലേക്കും സബ്‌സ്റ്റേഷന്‍ ഓഫീസിലെത്തുന്ന ആളുകള്‍ക്ക് ഇതിലേയുള്ള യാത്ര ദുര്‍ഘടമാണ്.വെള്ളക്കെട്ട് മൂലം വെള്ളം റോഡിന്റെ ഇരുവശത്തുകൂടെ തുറന്നുവിടാഌള്ള ശ്രമം സമീപത്തെ വീടുകളിലുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.