Breaking News

ഭരത് ഗ്യാസ് ബുക്ക്‌ ചെയ്യുന്നതിനായി ഇനി മുതൽ IVR നമ്പർ.

Apple

ഭരത് ഗ്യാസ് ബുക്ക്‌ ചെയ്യുന്നതിനായി ഇനി മുതൽ കമ്പനിയുടെ IVRS നമ്പർ ആയ 9446256789 ലേക്ക് വിളിക്കൂ. ഇതിനായി മൊബൈൽ നമ്പർ എത്രയും പെട്ടെന്ന് ഞങ്ങൾക്ക് എത്തിച്ചു തന്ന് ഞങ്ങളോട് സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ മാത്രമേ ഈ സേവനം ഉപയോഗിക്കാൻ പറ്റൂ.

ഗ്യാസ് സബ്-സിഡി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുത്തുന്നതിന് ആവശ്യമായ രേഖകൾ

1) ആധാർ കാർഡ്‌ (ഫോട്ടോ കോപ്പി )
2) ബാങ്ക് അക്കൗണ്ട്‌ പാസ്‌ ബുക്ക്‌ (ഫോട്ടോ കോപ്പി )
3) ഗ്യാസ് ബുക്ക്‌ (ഫോട്ടോ കോപ്പി )
4) കസ്റ്റമർറുടെ മൊബൈൽ നമ്പർ
കൂടാതെ എല്ലാ പേജ് ലും ഉപഭോക്താവ്‌ സെല്ഫ് അറ്റസ്റ്റ് ചെയ്തിരിക്കണം.

എന്ന്
ശ്രീമോൻ ഗ്യാസ് ഏജൻസി, അഴകം, കൊടകര.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.