Breaking News

മഴക്കാല മോഷണങ്ങള്‍ക്കെതിരെ ജാഗ്രത യോഗം.

കൊടകര: മഴക്കാല മോഷണങ്ങള്‍ക്കെതിര ജാഗ്രത പാലിക്കുന്നതിഌം മുന്‍കരുതല്‍ നടപടി എടുക്കുന്നതിഌം വേണ്ടി കൊടകര പൊലീസിന്റെ നേതൃത്വത്തില്‍ വ്യാപാരികളുടേയും ധനകാര്യ സ്ഥാപനങ്ങളുടെയും ജാഗ്രത യോഗം കൊടകര ഗരുഡ ഹാളില്‍ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ വി.എം. ലോനപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഐ. കെ.സുമേഷ്‌, എസ്‌.ഐ. എം.എസ്‌. വര്‍ഗ്ഗീസ്‌ എന്നിവര്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!