Breaking News

സ്വകാര്യബസ്‌ജീവനക്കാരന്‌ മര്‍ദനം: 8 ചുമട്ടുതൊഴിലാളികള്‍ അറസ്‌ററില്‍.

00202_276490കൊടകര : വെള്ളിക്കുളങ്ങര – കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ജോസ്‌കോ ബസ്സിലെ ക്ലീനറെ മര്‍ദിച്ചകേസില്‍ 8 പേരെ കൊടകര പോലീസ്‌ അറസ്റ്റുചെയ്‌തു. കൊടകര ജംഗ്‌ഷനിലെ ബി.എം.എസ്‌ ചുമട്ടുതൊഴിലാളികളായ കൊടകര കാവില്‍ തൈവളപ്പില്‍ ബെന്നി(49), കാവില്‍പ്പാടം മാളിയേക്കല്‍ ജോയ്‌(41), പോട്ട പുല്ലന്‍വീട്ടില്‍ ആന്റോ(45), മരത്തംപിള്ളി ചെതലന്‍ ജോയ്‌(44), വെല്ലപ്പാടി പനങ്ങാടന്‍ ദിനേശന്‍(41), കോടാലി കടമ്പോട്‌ ചുള്ളിപ്പറമ്പില്‍ ഉണ്ണികൃഷ്‌ണന്‍(41), വഴിയമ്പലം തൈവളപ്പില്‍ തിലകന്‍(50), പേരാമ്പ്ര തൈവളപ്പില്‍ സന്തോഷ്‌(40) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!