മറ്റത്തൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം നടന്നു. Date: July 18, 2013 in: Slider, പ്രാദേശിക വാര്‍ത്തകള്‍, മറ്റത്തൂർ Leave a comment 14 Views മറ്റത്തൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം നടന്നു. ഡോ.മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ജോസ് പളളന് (പ്രസിഡന്റ്), ശിവന് തണ്ടാശ്ശേരി (സെക്രട്ടറി), അനില്‍കുമാര്‍.കെ.കെ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.