Breaking News

ദേവീ ഭാഗവതം നവാഹയജ്ഞം തുടങ്ങി.

കൊടകര: പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തില്‍ രാമായണമാസത്തോടഌബന്ധിച്ച്‌ നടന്നുവന്ന രാമായണ പാരായണം സമാപിച്ചു.സമാപനത്തോടഌബന്ധിച്ച്‌ ശോഭായാത്രയും ശ്രീരാമപട്ടാഭിഷേകവും നടന്നു.ക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹയജ്ഞത്തിന്‌ തുടക്കമായി.കൊളത്തൂര്‍ പുരുഷോത്തമനാണ്‌ യജ്‌ഞാചാര്യന്‍. 28 ന്‌ സമാപിക്കും.29 ന്‌ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!