കൊടകര : ബി.എം.എസ്. സ്ഥാപനദിനാഘോഷത്തോടഌബന്ധിച്ച് കൊടകര പഞ്ചായത്തിലെ മുഴുവന്‍ ബി.എം.എസ്. യൂണിറ്റുകളിലും പതാക ഉയര്‍ത്തി. പേരാമ്പ്ര എ.ടി.എം.എസ്. ഹാളില്‍ നടന്ന തൊഴിലാളിസംഗമം ബി.എം.എസ്. ജില്ല ജോയിന്റ് സെക്രട്ടറി എം.എസ്.സുനില്‍ ഉദ്ഘാടനം ചെയ്തു. സി.ഡി. വിക്രമന്, ജില്ലാ സെക്രട്ടറി കെ.വി. വിനോദ്, മേഖല സെക്രട്ടറി വി.ബി. അരുണ്‍, മേഖല പ്രസിഡന്റ് പ്രകാശന് വെള്ളയത്ത് എന്നിവര്‍ സംസാരിച്ചു.