Breaking News

ഇരിഞ്ഞാലക്കുട റോഡിലെ ബസ്‌ സ്റ്റോപ്പിൽ ചെളിക്കുണ്ട്.

Irinjalakkuda bus standകൊടകര : കൊടകര ഫ്ലൈ ഓവറിനു താഴെ ഇരിഞ്ഞാലക്കുട റോഡിലെ ബസ്‌ സ്റ്റോപ്പിൽ മാലിന്യം കെട്ടി കിടന്ന് ചെളിക്കുണ്ട് രൂപപെട്ടിരിക്കുന്നു. നൂറുകണക്കിന് ആളുകൾ ദിവസവും ബസ്‌ കാത്തുനിൽക്കുന്ന സ്ഥലമാണിത്.  പാലത്തിനു മുകളിൽ നിന്നും വെള്ളം വീണാണ് ചെളിക്കുണ്ട് രൂപപ്പെട്ടിരിക്കുന്നത്. കൊതുകുകളും മുട്ടയിട്ടു പെരുകാൻ തുടങ്ങിയിട്ടുണ്ട്. ഇത് സഹിച്ചുകൊണ്ട് വേണം ബസ്‌ കത്തുനില്ക്കാൻ. വേണ്ടപ്പെട്ടവർ എത്രയും വേഗം ഇതിനു ഒരു പരിഹാരം കാണണം എന്ന് നാട്ടുകാർ നമ്മുടെ കൊടകര ഡോട്ട് കോമിനോട് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!