Breaking News

സൗജന്യ നിയമ സഹായ വേദി

മറ്റത്തൂര്‍ : താലൂക്ക്‌ ലീഗല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പൊതുജനങ്ങള്‍ക്കായി സൗജന്യ നിയമ സഹായ വേദി ഒരുക്കുന്നുണ്ട്‌. ഇതിഌ വേണ്ടി എല്ലാമാസവും 1-ാം തിയതി (പ്രവൃത്തി ദിവസം) ഒരു അഭിഭാഷകന്‍ പഞ്ചായത്തില്‍ ഹാജരുണ്ടാകുന്നതാണ്‌. സൗജന്യ നിയമസഹായം ആവശ്യമുള്ളവര്‍ ഈ അവസരം ഉപയോഗപ്പെടുത്തേണ്ടതാണ്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!