Breaking News

ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിൽ മെറിറ്റ്‌ ഡേ ആഘോഷിച്ചു.

merit day @schoolകൊടകര: ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിജയോത്സവവും വിദ്യാര്‍ഥികളെയും ദേശീയ അധ്യാപക ജേതാവിനേയും അഌമോദിക്കലും കൊടകര പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ കെ.പി.ധനപാലന്‍ എം.പി.ഉദ്‌ഘാടനം ചെയ്‌തു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.വി.ദാസന്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപകപുരസ്‌കാര ജേതാവ്‌ എ.വൈ.മോഹന്‍ദാസിനെ ചടങ്ങില്‍ ആദരിച്ചുഗ്രാമപഞ്ചായത്ത്‌ വൈസ്‌പ്രസിഡണ്ട്‌ വിനയന്‍ തോട്ടാപ്പിള്ളി എന്‍ഡോവ്‌മെന്റ്‌ വിതരണവും ജില്ലാപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്‌ററാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ടി.ബഷീര്‍ ഉയര്‍ന്ന മാര്‍ക്ക്‌ നേടിയ വിദ്യാര്‍ഥികളെ അഌമോദിക്കലുംനടന്നു.ജില്ലാപഞ്ചായത്തംഗം അജിതാരാധകൃഷ്‌ണന്‍ സ്‌കൂള്‍ പ്രതിഭകളെ ആദരിച്ചു. കെ.വി.അമ്പിളി, കെ.ആര്‍.സോമന്‍, പ്രനിലഗിരീശന്‍, സി.സി.ജോര്‍ജ്‌, പി.എം.നാരായണന്‍, ഷൈനിജോണ്‍സണ്‍, സി.കെ.ദേവകി, യു.കെ.രാജു, നന്ദനസതീഷ്‌, പി.കെ.വിജയമ്മ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!