Breaking News

കൊടകര പ്രസ്സ്‌ ക്ലബ്‌ ഓഫീസ്‌ ഉദ്‌ഘാടനം 9 ന്‌

Media Clubകൊടകര : മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ പ്രസ്സ്‌്‌ക്ലബിന്റെ പുതിയ ഓഫീസ്‌ 9 ന്‌ രാവിലെ 9 ന്‌ ബി.ഡി.ദേവസി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.പ്രസ്‌ക്ലബ്‌ പ്രസിഡണ്ട്‌ ശ്രീധരന്‍ കളരിക്കല്‍ അധ്യക്ഷത വഹിക്കും. പി.ജി.സി ബില്‍ഡിങ്ങിലായിരുന്നു മുമ്പ്‌ മീഡിയക്ലബ്‌ എന്ന പേരില്‍ ക്ലബ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!