Breaking News

ലിഫ്‌റ്റ്‌ ഇറിഗേഷന്‌ ചെലവായ പണം നല്‍കിയില്ല : അലവന്‍സ്‌ വാങ്ങാതെ പഞ്ചായത്തം ഗം പ്രതിഷേധിച്ചു.

കൊടകര:മററത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാംവാഡായ മറ്റത്തൂര്‍കുന്നില്‍ ലിഫ്‌റ്റ്‌ ഇറിഗേഷന്‌ ചിലവായ പണം നല്‍കാന്‍ പഞ്ചായത്ത്‌ കമ്മിറ്റി വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച്‌ വാര്‍ഡംഗം കെ.പ്രസാദ്‌ പഞ്ചായത്തംഗത്തിഌള്ള അലവന്‍സ്‌ കൈപറ്റാതെ പ്രതിഷേധിച്ചു.മാത്രമല്ല ഈ 7560 രൂപ ലിഫ്‌റ്റ്‌ ഇറിഗേഷന്‍ കമ്മിറ്റിക്ക്‌ നല്‍കുകയും ചെയ്‌തു.മറ്റത്തൂര്‍കുന്ന്‌ പത്തൊമ്പതാംവാര്‍ഡ്‌ നിവാസികളുടെ സ്വപ്‌നമായിരുന്ന ലിഫ്‌റ്റ്‌ ഇറിഗേഷന്‍ മററത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദുശവദാസിന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്തംഗം അജിതാരാധാകൃഷ്‌ണനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!