Breaking News

എസ്‌.എന്‍.ഡി.പി. യോഗം കൊടകര യൂണിയനിലെ മറ്റത്തൂര്‍ ശാഖയില്‍ സമാധി ആചരിച്ചു.

കൊടകര : എസ്‌.എന്‍.ഡി.പി. യോഗം കൊടകര യൂണിയനിലെ മറ്റത്തൂര്‍ ശാഖയില്‍ സമാധി ആചരിച്ചു. ശാഖ സെക്രട്ടറി സി.വി. ഗോവിന്ദന്‍, പ്രസിഡന്റ്‌ സുനില്‍, യൂണിയന്‍ പ്രസിഡന്റ്‌ ഗോപി കുണ്ടനി, വൈസ്‌ പ്രസിഡന്റ്‌ മോഹനന്‍ വടക്കേടത്ത്‌, യൂണിയന്‍ കൗണ്‍സിലര്‍ രാമകൃഷ്‌ണന്‍ പള്ളത്തേരി, സി.ആര്‍. ചന്ദ്രശേഖരന്‍, കെ.വി. ശശീധരന്‍, എന്‍.ആര്‍. സുരേഷ്‌, എം.വി. നന്ദകുമാര്‍, സതീര്‍ത്ഥന്‍ പൂക്കോടന്‍, രാജന്‍ പി.കെ. സുനന്ദ ശങ്കരന്‍, ഗീത സുരേഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!