Breaking News

ഓണഘോഷത്തോടനുബന്ധിച്ചു ദേശീയ അധ്യാപക അവാര്‍ഡ് ജേതാവിന് സ്വീകരണം നല്കി.

DSC00779കൊടകര : കാവുംതറ സൗഹൃദ സമിതിയുടെയും തിരുവോണം കലാസാംസ്‌കാരിക സമിതിയുടേയും ആഭിമുഖ്യത്തില്‍ ഓണാഘോഷവും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എ.വൈ.മോഹന്‍ദാസിന് സ്വീകരണവും നല്‍കി. ഓണാഘോഷം എ.വൈ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വേണുഗോപാല്‍ തച്ചിന്‍ചേരി അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ മാടക്കായില്‍ അധ്യാപകജേതാവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗീതാരാജന്‍ , എം.മുകുന്ദന്‍ , എ.അനില്‍കുമാര്‍ , എ.ആര്‍ . അശോകന്‍ , എ.യു.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധകലാപരിപാടികളും സൗഹൃദസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും ഉണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!