മറ്റത്തൂര്‍ക്കുന്ന് നെല്ലിപ്പറമ്പില്‍ മാധവന്‍ (80) നിര്യാതനായി.

Madhavanകൊടകര : മറ്റത്തൂര്‍ക്കുന്ന് നെല്ലിപ്പറമ്പില്‍ മാധവന്‍ (80) നിര്യാതനായി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ : കമലാക്ഷി. മക്കള്‍ : പുഷ്പാര്‍ജനി, ഉഷ, ബാബുരാജ്, അജിത, രജിത. മരുമക്കള്‍ : അരവിന്ദാക്ഷന്‍ , വിശ്വംഭരന്‍ , സുനിത, ബാബു, സന്തോഷ് ബാബു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!