Breaking News

പൂനിലാര്‍ക്കാവില്‍ ദ്രവ്യകലശം 22 ന് തുടങ്ങും.

kAVIL tEMPLEകൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ദ്രവ്യകലശത്തിന്  22 ന് തുടക്കമാകും. കലശച്ചടങ്ങുകള്‍ക്കു പുറമെ നിത്യവും വൈകീട്ട് 7 മുതല്‍ ആധ്യാത്മിക പ്രഭാഷണങ്ങള്‍ നടക്കും. കൊടകര ഉണ്ണി, ഡോ.കെ.അരവിന്ദാക്ഷന്‍ , നടുവം ഹരിനമ്പൂതിരി,  ഒ.എസ്.സതീഷ്, കെ.ശങ്കരനാരായണന്‍ എന്നിവരാണ് യഥാക്രമം പ്രഭാഷകര്‍. 27 ന് കലശം സമാപിക്കും.  ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!