Breaking News

ആശ്രമത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന്‌ പരാതി.

കൊടകര : കൊല്ലംജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സായൂജ്യസംഘത്തിന്റെ മറവില്‍ വിശ്വാസികളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെന്ന്‌ തട്ടിപ്പിനിരയായവര്‍ കൊടകരയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കൊടുങ്ങല്ലൂര്‍ മതിലകം തൃപ്പേക്കുളം ക്ഷേത്രത്തിനടുത്തുള്ളവീടുകേന്ദ്രീകരിച്ചാണ്‌ ഇവര്‍ തട്ടിപ്പുനടത്തിയതെന്നും തട്ടിപ്പുനടത്തിയവര്‍ മുന്‍പ്‌ സായൂജ്യസംഘത്തിന്റെ ഭാരവാഹികള്‍ ആയിരുന്നെന്നും ആശ്രമത്തിഌഭൂമിവാങ്ങണമെന്നാവശ്യപ്പെട്ടാണ്‌ പണം തട്ടിയെടുത്തതെന്നും ഇവര്‍ പറഞ്ഞു.

പുത്തന്‍ചിറ കുണ്ടനി സലീഷ്‌, കൊടകര തച്ചമ്പിള്ളി രാമകൃഷ്‌ണന്‍, ചെങ്ങാലൂര്‍ സ്വദേശി കെ.ഡി.അശോകന്‍, ആലത്തൂര്‍ സ്വദേശി രാജന്‍, വി.എം.സജിത്ത്‌ എന്നിര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!