Breaking News

ടൗണ്‍ വികസനപ്രവൃത്തികളുടെ ഭാഗമായി വാഹനഗതാഗതത്തിന് ഭാഗിക നിയന്ത്രണം.

RoadClosedകൊടകര : കൊടകര ടൗണില്‍ വെള്ളിക്കുളങ്ങര റോഡിലും, ചാലക്കുടി റോഡിലും നഗരവികസനത്തിന്റെ ഭാഗമായി കാനയുടേയും ഫുട്പാത്തിന്റെയും നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നു. ഇതോടനുബന്ധിച്ച് ഗവ. സ്‌കൂള്‍ റോഡിലെ കലുങ്ക് പണിയുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം 28/10/2013 മുതല്‍ ഒരു മാസം നിരോധിച്ചിരിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!