Breaking News

ആനക്കയം പാലത്തിനു സമീപം ആനയിറങ്ങി : ഗതാഗതം തടസപ്പെട്ടു.

elephantഅതിരപ്പിള്ളി : ആനക്കയം പാലത്തിനു സമീപം ഒറ്റയാൻ ഇറങ്ങി, കൊടകരയിൽ നിന്നും മലക്കാപ്പറയിലേക്ക്  വിനോധസഞ്ചാരത്തിന് പോയ സംഘം തലനാരിഴക്ക് രക്ഷപ്പെട്ടു. അവർ സഞ്ചരിച്ച വാഹനത്തെ ആന പിന്തുടർന്നു. നിരവധി വാഹങ്ങൾ ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!