Breaking News

പുത്തുകാവില്‍ പുതിയകോമരത്തിന്റെ കലശാട്ടം നടന്നു.

Puthukavu Komaram കൊടകര :പുത്തുകാവ്‌ ദേവീക്ഷേ്‌ത്രത്തിലെ പുതിയകോമരത്തിന്റെ കലശാഭിഷേകവും അവരോധിക്കല്‍ ചടങ്ങും നടന്നു.മരുത്തോംപിള്ളി കോരാംപറമ്പില്‍ അഭിലാഷാണ്‌ പുതിയകോമരം. തന്ത്രി അഴകത്ത്‌ മനയ്‌ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ഹരികൃഷ്‌ണന്‍ എമ്പ്രാന്തിരി,വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Puthukavu Coupon

ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന ഭജനമണ്‌ഡപത്തിന്റെ ധനസമാഹരണ കൂപ്പണ്‍വിതരണോദ്‌ഘാടനം തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട്‌ പ്രാ.എം.മാധവന്‍കുട്ടി നിര്‍വഹിച്ചു. ലളിതാ ജി.നായര്‍ ആദ്യകൂപ്പണ്‍ ഏറ്റുവാങ്ങി. എം.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.എന്‍.ശശിധരന്‍, സതീശന്‍ തലപ്പുലത്ത്‌, ഉണ്ണികൃഷ്‌ണന്‍ എടാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോർട്ട്‌ : കൊടകര ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!