Breaking News

ആനത്തടം വെള്ളാരപ്പിള്ളി ഭഗവതി ശ്രീധര്‍മശാസ്‌താക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക്‌ ഇന്ന്‌ ആഘോഷിക്കും.

കൊടകര:ആനത്തടം വെള്ളാരപ്പിള്ളി ഭഗവതിശ്രീധര്‍മശാസ്‌താക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക്‌ ഇന്ന്‌ ആഘോഷിക്കും.വൈകീട്ട്‌ 6 ന്‌ പാലക്കൊമ്പ്‌ എഴുന്നള്ളിപ്പ്‌,ചിന്ത്‌പാട്ട്‌,8 ന്‌ ദീപാരാധന,തുടര്‍ന്ന്‌ ശാസ്‌താംപാട്ട്‌,അന്നദാനം,രാത്രി 12 ന്‌ എഴുന്നള്ളിപ്പ്‌ എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!