Breaking News

കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലെ അഷ്‌ടമി ആഘോഷം 26 ന്‌

ShivaTempleകൊടകര:പൂനിലാര്‍ക്കാവ്‌ ദേവസ്വത്തിന്റെ കീഴേടമായ കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലെ അഷ്‌ടമി ആഘോഷം 26 ന്‌ നടക്കും.രാവിലെ ഗണപതിഹോമം, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ഉച്ചക്ക്‌ പ്രസാദഊട്ട്‌, വൈകീട്ട്‌ നിറമാല , ചുറ്റുവിളക്ക്‌ എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!