Breaking News

കനകമല പഴംമ്പിള്ളി കങ്ങാട്ട്‌ വീട്ടില്‍ പരേതനായ കാവലന്‍ മകന്‍ കണ്ണന്‍ (96) നിര്യാതനായി.

KDA Obit Kannan 96കൊടകര : കനകമല പഴംമ്പിള്ളി കങ്ങാട്ട്‌ വീട്ടില്‍ പരേതനായ കാവലന്‍ മകന്‍ കണ്ണന്‍ (96) നിര്യാതനായി. സംസ്‌കാരം (26/11/2013, ചൊവ്വ) രാവിലെ 9.00 ന്‌. ഭാര്യ : അയ്യകുട്ടി (പരേത) മക്കള്‍ : അമ്മിണി, കാര്‍ത്ത്യായനി, കുട്ടന്‍ , സുബ്രന്‍ , ചന്ദ്രിക, ശാരദ, ശശി. മരുമക്കള്‍ : അയ്യപ്പന്‍കുട്ടി, ചാത്തന്‍കുട്ടി, മോഹിനി, രാധ, അശോകന്‍, രവി, നന്ദിനി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!