Breaking News

കോടാലി വലിയകത്ത്‌ കാദറിന്റെ ഭാര്യ ഖദീജ(86) നിര്യാതയായി.

dsc00137കോടാലി : കോടാലി വലിയകത്ത്‌ കാദറിന്റെ ഭാര്യ ഖദീജ(86) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍: സുലൈമാന്‍ ,ജമാല്‍ ,റസാഖ്‌ ,ഷംസുദ്ദീന്‍ ,സൈഌദ്ദീന്‍ , സിറാജുദ്ദീന്‍ (കോടാലി ജുമാമസ്‌ജിദ്‌ കമ്മിറ്റി പ്രസിഡന്റ്‌) , ആമിന, ഐഷ. മരുമക്കള്‍: ബീവി, ഷെറീഫ, ജമീല, ഷൈല,റഷീദ, നസീമ, പരേതനായ ഉസ്‌മാന്‍ , മുഹമ്മദ്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!