Breaking News

വയലൂര്‍ മഹാദേവക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞവും ലക്ഷാര്‍ച്ചനയും നടത്തി.

nELLAYIനെല്ലായി വയലൂർ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്രയജ്ഞത്തിന്റെ സമപനതോടനുബന്ധിച്ചു നടന്ന വസുർധാര ചടങ്ങ്.

കൊടകര : ക്ഷേത്രതന്ത്രിമാരായ അണിമംഗലം പരമേശ്വരന്‍ നമ്പൂതിരി,അഴകത്ത്‌ ത്രിവ്‌ക്രമന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഇരിങ്ങാലക്കുട കാഞ്ചികാമകോടി യജുര്‍വേദപാഠശാലയുടെ നേതൃത്വത്തിൽ നവംബർ 16 മുതല്‍ 26 വരെയാണ് യജ്ഞം നടന്നത്. യജ്ഞദിവസങ്ങളില്‍ രാവിലെ നിര്‍മാല്യം, ഗണപതിഹോമം, കലശപൂജ, ശ്രീരുദ്രജപം, യജുര്‍വേദലക്ഷാര്‍ച്ചന, കലശാഭിഷേകം എന്നിവയും വൈകീട്ട്‌ വേദലക്ഷാര്‍ച്ചന, ഭഗവത്സേവ, വാരം എന്നിവ ഉണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!