Breaking News

ഇവർ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ താരങ്ങൾ.

VSSubithസംസ്ഥാന സ്കൂൾ പ്രവർത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ വുഡ് വർക്കിൽ എ ഗ്രേഡ് വി.എസ്. സുബിത്തിന്.[divider]

GauthamTRസംസ്ഥാന സ്കൂൾ പ്രവർത്തി പരിചയ മേളയിൽ യു.പി. വിഭാഗത്തിൽ വെജിറ്റെബിൾ പ്രിന്റിങ്ങിൽ എ ഗ്രേഡ് ഗൌതം ടി.ആർ കരസ്ഥമാക്കി.[divider]

Dibishപഞ്ചാബിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസ്സിൽ ഹോക്കി അണ്ടർ 17 വിഭാഗത്തിൽ പങ്കെടുത്ത ആനന്ദപുരം ശ്രീ കൃഷ്ണ ഹൈസ്കൂളിലെ ദിബിഷ് ബെന്നി.[divider]

aakash NevinPolyസംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ എ ഗ്രേഡ് കരസ്ഥമാക്കിയ നെവിൻ പോളിയും ആകാശ് എ മേനോനും.[divider]

Antonyസംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സയൻസ് ക്വിസ് മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ ആന്റണി എ. ജയ്സണ്‍.[divider]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!