Breaking News

തയ്യല്‍ തൊഴിലാളി മേഖലാ സമ്മേളനം

കൊടകര:തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ്‌ (ഐ.എന്‍.ടി.യു.സി) മേഖലാ സമ്മേളനം പി.കെ.കുഞ്ഞ്‌ ഉദ്‌ഘാടനം ചെയ്‌തു. ബിഌ.ജി.നായര്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ്‌ ഇടശ്ശേരി, ടി.ശിവന്‍ ,കെ.വി.ബീന, ബീന ഫിലിപ്പ്‌, എ.എസ്‌.സൂരജ, ശാഖതിലകന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!